യിരെമ്യാവ് 35:2 - സത്യവേദപുസ്തകം C.L. (BSI)2 നീ രേഖാബ്യരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ സർവേശ്വരന്റെ ആലയത്തിലെ ഒരു മുറിയിൽ കൂട്ടിക്കൊണ്ടുവന്ന് അവർക്കു കുടിക്കാൻ വീഞ്ഞു കൊടുക്കുക. Se kapitletസത്യവേദപുസ്തകം OV Bible (BSI)2 നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്ക. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 “നീ രേഖാബ്യഗൃഹത്തിൽ ചെന്നു, അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവർക്ക് വീഞ്ഞു കുടിക്കുവാൻ കൊടുക്കുക.“ Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്നു, അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്നു അവർക്കു വീഞ്ഞുകുടിപ്പാൻ കൊടുക്ക. Se kapitletസമകാലിക മലയാളവിവർത്തനം2 “നീ രേഖാബ്യരുടെ ഭവനത്തിൽചെന്ന് അവരെ യഹോവയുടെ ആലയത്തിന്റെ വശത്തോടു ചേർന്നുള്ള ഒരു മുറിയിലേക്കു വരുന്നതിനു ക്ഷണിക്കുക, അതിനുശേഷം അവർക്കു വീഞ്ഞു കുടിക്കാൻ കൊടുക്കുക.” Se kapitlet |