യിരെമ്യാവ് 25:23 - സത്യവേദപുസ്തകം C.L. (BSI)23 ദേദാൻ, തേമ, ബൂസ്, തലയുടെ അരികു വടിക്കുന്നവർ എന്നിവരുടെ രാജാക്കന്മാർ, അറേബ്യയിലെ രാജാക്കന്മാർ, Se kapitletസത്യവേദപുസ്തകം OV Bible (BSI)23 ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെയൊക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും Se kapitletസമകാലിക മലയാളവിവർത്തനം23 ദേദാനെയും തേമായെയും ബൂസിനെയും തലയുടെ അരികു വടിക്കുന്നവരെ ഒക്കെയും കുടിപ്പിച്ചു; Se kapitlet |