Online Bibel

- Annoncer -




ഉൽപത്തി 4:24 - സത്യവേദപുസ്തകം C.L. (BSI)

24 കയീനെ കൊന്നാൽ പ്രതികാരം ഏഴിരട്ടിയെങ്കിൽ എന്നെ കൊന്നാൽ പ്രതികാരം എഴുപത്തേഴിരട്ടി ആയിരിക്കും.”

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

24 കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴ് ഇരട്ടി പകരം ചെയ്യും.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.”

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

24 കയീനുവേണ്ടി ഏഴുമടങ്ങു പ്രതികാരം നടത്തുമെങ്കിൽ, ലാമെക്കിനുവേണ്ടി എഴുപത്തിയേഴു മടങ്ങായിരിക്കും.”

Se kapitlet Kopi




ഉൽപത്തി 4:24

Følg os:

Annoncer


Annoncer