2 ശമൂവേൽ 10:7 - സത്യവേദപുസ്തകം C.L. (BSI)7 ദാവീദ് വിവരം അറിഞ്ഞ് തന്റെ സകല സൈന്യത്തോടും കൂടി യോവാബിനെ അയച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)7 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകല സൈന്യത്തെയും അയച്ചു. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു. Se kapitletസമകാലിക മലയാളവിവർത്തനം7 ഇതു കേട്ടിട്ട്, ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു. Se kapitlet |