Online Bibel

- Annoncer -




2 ദിനവൃത്താന്തം 9:30 - സത്യവേദപുസ്തകം C.L. (BSI)

30 ശലോമോൻ യെരൂശലേമിൽ ഇസ്രായേൽരാജ്യം മുഴുവന്റെയും രാജാവായി നാല്പതു വർഷം വാണു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

30 ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനും നാല്പതു സംവത്സരം രാജാവായിരുന്നു.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനും രാജാവായി നാല്പതു വര്‍ഷം വാണു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

30 ശലോമോൻ ജെറുശലേമിൽ, സമസ്തഇസ്രായേലിനും രാജാവായി നാൽപ്പതുവർഷം ഭരണംനടത്തി.

Se kapitlet Kopi




2 ദിനവൃത്താന്തം 9:30

Følg os:

Annoncer


Annoncer