Online Bibel

- Annoncer -




2 ദിനവൃത്താന്തം 33:20 - സത്യവേദപുസ്തകം C.L. (BSI)

20 മനശ്ശെ മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. സ്വന്തം കൊട്ടാരത്തിൽ തന്നെ അദ്ദേഹത്തെ സംസ്കരിച്ചു. പുത്രൻ ആമോൻ തുടർന്നു രാജാവായി.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

20 മനശ്ശെ തന്റെ പിതാക്കന്മാരെപോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവനു പകരം രാജാവായി.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 മനശ്ശെ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്‍റെ അരമനയിൽ അടക്കം ചെയ്തു; അവന്‍റെ മകനായ ആമോൻ അവനു പകരം രാജാവായി.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

20 മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. സ്വന്തം അരമനയിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.

Se kapitlet Kopi




2 ദിനവൃത്താന്തം 33:20

Følg os:

Annoncer


Annoncer