2 ദിനവൃത്താന്തം 30:20 - സത്യവേദപുസ്തകം C.L. (BSI)20 അവിടുന്നു ഹിസ്കീയായുടെ പ്രാർഥന കേട്ട് അവരെ ശിക്ഷിച്ചില്ല. Se kapitletസത്യവേദപുസ്തകം OV Bible (BSI)20 യഹോവ യെഹിസ്കീയാവിന്റെ പ്രാർഥന കേട്ട് ജനത്തെ സൗഖ്യമാക്കി. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ടു ജനത്തെ സൗഖ്യമാക്കി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ടു ജനത്തെ സൗഖ്യമാക്കി. Se kapitletസമകാലിക മലയാളവിവർത്തനം20 യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി. Se kapitlet |