Online Bibel

- Annoncer -




2 ദിനവൃത്താന്തം 2:15 - സത്യവേദപുസ്തകം C.L. (BSI)

15 അങ്ങ് അറിയിച്ചിരുന്നതുപോലെ കോതമ്പും ബാർലിയും എണ്ണയും വീഞ്ഞും ഭൃത്യന്മാർക്കുവേണ്ടി കൊടുത്തയയ്‍ക്കുമല്ലോ.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

15 ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയയ്ക്കട്ടെ.

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയച്ചാലും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയക്കട്ടെ.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

15 “എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും!

Se kapitlet Kopi




2 ദിനവൃത്താന്തം 2:15

Følg os:

Annoncer


Annoncer