2 ദിനവൃത്താന്തം 15:10 - സത്യവേദപുസ്തകം C.L. (BSI)10 ആസയുടെ വാഴ്ചയുടെ പതിനഞ്ചാം വർഷം മൂന്നാം മാസം അവർ യെരൂശലേമിൽ സമ്മേളിച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)10 ഇങ്ങനെ അവർ ആസായുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി. Se kapitletഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ഇങ്ങനെ അവർ ആസായുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിന്‍റെ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി. Se kapitletസമകാലിക മലയാളവിവർത്തനം10 ആസായുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷം മൂന്നാംമാസത്തിൽ അവർ ജെറുശലേമിൽ സമ്മേളിച്ചു. Se kapitlet |