Online Bibel

- Annoncer -




2 ദിനവൃത്താന്തം 10:13 - സത്യവേദപുസ്തകം C.L. (BSI)

13 പക്വമതികളായ വൃദ്ധജനം നല്‌കിയ ഉപദേശം അവഗണിച്ച് രാജാവു ജനങ്ങളോടു പരുഷമായി സംസാരിച്ചു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

13 എന്നാൽ രാജാവ് അവരോടു കഠിനമായിട്ട് ഉത്തരം പറഞ്ഞു; രെഹബെയാംരാജാവ് വൃദ്ധന്മാരുടെ ആലോചന ത്യജിച്ച്

Se kapitlet Kopi

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ്

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 എന്നാൽ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

13 വൃദ്ധജനങ്ങളുടെ ആലോചന നിരസിച്ച് രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു.

Se kapitlet Kopi




2 ദിനവൃത്താന്തം 10:13

Følg os:

Annoncer


Annoncer