വെളിപ്പാട് 6:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അവൻ നാലാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു നാലാം ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. Se kapitletസത്യവേദപുസ്തകം C.L. (BSI)7 നാലാമത്തെ മുദ്ര തുറപ്പോൾ ‘വരിക’ എന്നു നാലാമത്തെ ജീവിയും പറയുന്നതു ഞാൻ കേട്ടു. Se kapitletസത്യവേദപുസ്തകം OV Bible (BSI)7 നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്ന് നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. Se kapitletസമകാലിക മലയാളവിവർത്തനം7 കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. Se kapitlet |