സങ്കീർത്തനങ്ങൾ 9:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് അങ്ങേയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. Se kapitletസത്യവേദപുസ്തകം C.L. (BSI)14 അങ്ങനെ ഞാൻ സീയോൻ നഗരവാതില്‌ക്കൽ നിന്നുകൊണ്ട്, അവിടുത്തേക്കു സ്തോത്രം അർപ്പിക്കും. അവിടുന്ന് എന്നെ വിമോചിപ്പിച്ചതോർത്തു ഞാൻ സന്തോഷിക്കും. Se kapitletസത്യവേദപുസ്തകം OV Bible (BSI)14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെയൊക്കെയും പ്രസ്താവിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ. Se kapitletസമകാലിക മലയാളവിവർത്തനം14 സീയോൻപുത്രിയുടെ കവാടത്തിൽ ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും; ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും. Se kapitlet |