Online Bibel

- Annoncer -




സങ്കീർത്തനങ്ങൾ 2:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.”

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

9 ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകർക്കും, മൺകുടംപോലെ അവരെ നീ ഉടയ്‍ക്കും,

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.”

Se kapitlet Kopi




സങ്കീർത്തനങ്ങൾ 2:9

Følg os:

Annoncer


Annoncer