സങ്കീർത്തനങ്ങൾ 149:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭക്തന്മാരുടെ സഭയിൽ കർത്താവിന്‍റെ സ്തുതിയും പാടുവിൻ. Se kapitletസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരനെ സ്തുതിക്കുവിൻ, സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ. ഭക്തന്മാരുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കുവിൻ. Se kapitletസത്യവേദപുസ്തകം OV Bible (BSI)1 യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു പുതിയൊരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. Se kapitletസമകാലിക മലയാളവിവർത്തനം1 യഹോവയെ വാഴ്ത്തുക. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക, അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും. Se kapitlet |