സങ്കീർത്തനങ്ങൾ 14:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ദുഷ്കർമ്മികൾ എളിയവന്‍റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു. എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു. Se kapitletസത്യവേദപുസ്തകം C.L. (BSI)6 നിങ്ങൾ എളിയവരുടെ പ്രതീക്ഷകൾ തകർക്കാൻ നോക്കുന്നു. എന്നാൽ സർവേശ്വരനാണ് അവരുടെ അഭയസ്ഥാനം. Se kapitletസത്യവേദപുസ്തകം OV Bible (BSI)6 നിങ്ങൾ ദരിദ്രന്റെ ആലോചനയ്ക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു. Se kapitletസമകാലിക മലയാളവിവർത്തനം6 നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു, എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു. Se kapitlet |