Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 8:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ; അതിനെ ത്യജിച്ചുകളയരുത്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

33 പ്രബോധനം കേട്ടു വിജ്ഞാനികളാകുവിൻ; അതിനെ അവഗണിക്കരുത്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

33 എന്റെ പ്രബോധനം കേട്ട് വിവേകിയാകുക; അവ അവഗണിക്കരുത്.

Se kapitlet Kopi




സദൃശവാക്യങ്ങൾ 8:33

Følg os:

Annoncer


Annoncer