Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 7:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗർണ്ണമാസിയിലേ വീട്ടിൽ തിരിച്ചെത്തുകയുള്ളു.”

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

20 പണസ്സഞ്ചിയും കൈയിലെടുത്തിട്ടുണ്ട്; പൗർണമി ദിവസമേ അദ്ദേഹം മടങ്ങിവരൂ.”

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗർണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളൂ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൗർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

20 അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.”

Se kapitlet Kopi




സദൃശവാക്യങ്ങൾ 7:20

Følg os:

Annoncer


Annoncer