Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 5:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 ദുഷ്ടന്‍റെ അകൃത്യങ്ങൾ അവനെ പിടികൂടും; തന്‍റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

22 സ്വന്തം അധർമങ്ങൾ ദുഷ്ടനെ കെണിയിൽ വീഴ്ത്തുന്നു, സ്വന്തം പാശങ്ങളിൽതന്നെ അവൻ അകപ്പെടുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

22 ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

22 ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു; അവരുടെ പാപച്ചരടുകൾതന്നെ അവരെ ബന്ധനസ്ഥരാക്കുന്നു.

Se kapitlet Kopi




സദൃശവാക്യങ്ങൾ 5:22

Følg os:

Annoncer


Annoncer