Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 5:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 നിന്‍റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

15 സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലർത്തുക, നിന്റെ സ്നേഹം അവൾക്കു മാത്രം നല്‌കുക.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക, നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.

Se kapitlet Kopi




സദൃശവാക്യങ്ങൾ 5:15

Følg os:

Annoncer


Annoncer