Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 5:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്‍റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

1 മകനേ, ജ്ഞാനോപദേശം ശ്രദ്ധിക്കുക. എന്റെ വിജ്ഞാന വചസ്സുകൾക്ക് ചെവികൊടുക്കുക.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

1 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിനും

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

1 എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക, ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക,

Se kapitlet Kopi




സദൃശവാക്യങ്ങൾ 5:1

Følg os:

Annoncer


Annoncer