Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 29:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്‍റെ കാലിന് ഒരു വല വിരിക്കുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവനു കെണി ഒരുക്കുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

5 തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ സ്വന്തം കാലിനൊരു വല വിരിക്കുന്നു.

Se kapitlet Kopi




സദൃശവാക്യങ്ങൾ 29:5

Følg os:

Annoncer


Annoncer