Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 27:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

24 ധനം എന്നും നിലനില്‌ക്കുകയില്ലല്ലോ; കിരീടം എല്ലാ തലമുറകളിലേക്കും നിലനില്‌ക്കുമോ?

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

24 കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല, കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല.

Se kapitlet Kopi




സദൃശവാക്യങ്ങൾ 27:24

Følg os:

Annoncer


Annoncer