Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 26:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്‍റെ കയ്യിലെ മുള്ളുപോലെ.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

9 ഭോഷന്മാർ ഉപയോഗിക്കുന്ന സുഭാഷിതം മദ്യപന്റെ കൈയിൽ തറച്ച മുള്ളുപോലെയാകുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കൈയിലെ മുള്ളുപോലെ.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

9 മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.

Se kapitlet Kopi




സദൃശവാക്യങ്ങൾ 26:9

Følg os:

Annoncer


Annoncer