സദൃശവാക്യങ്ങൾ 26:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. Se kapitletസത്യവേദപുസ്തകം C.L. (BSI)4 നീ മൂഢനെപ്പോലെ ആകാതിരിക്കാൻ അവന്റെ ഭോഷത്തത്തിനു മറുപടി കൊടുക്കാതിരിക്കുക. Se kapitletസത്യവേദപുസ്തകം OV Bible (BSI)4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു. Se kapitletസമകാലിക മലയാളവിവർത്തനം4 ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്, അങ്ങനെയായാൽ നീയും അവരെപ്പോലെ ഭോഷരായിത്തീരും. Se kapitlet |