Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 25:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; മഹാന്മാരുടെ സ്ഥാനത്ത് നില്‍ക്കുകയും അരുത്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

6 രാജസന്നിധിയിൽ മുൻനിരക്കാരനായി കയറിനില്‌ക്കുകയോ മഹാന്മാരുടെ സ്ഥാനം പിടിക്കുകയോ അരുത്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

6 രാജസന്നിധിയിൽ വമ്പു കാണിക്കരുത്; മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 രാജസന്നിധിയിൽ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുതു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

6 രാജസന്നിധിയിൽ നിങ്ങളെത്തന്നെ പുകഴ്ത്തരുത്, അവിടത്തെ ഉന്നതർക്കിടയിൽ ഒരു സ്ഥാനം അവകാശപ്പെടരുത്;

Se kapitlet Kopi




സദൃശവാക്യങ്ങൾ 25:6

Følg os:

Annoncer


Annoncer