Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 25:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ ഗദയും വാളും കൂർത്ത അമ്പും ആകുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

18 അയൽക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവൻ ഗദയും വാളും മൂർച്ചയുള്ള അസ്ത്രവും പോലെയാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

18 കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

18 തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്.

Se kapitlet Kopi




സദൃശവാക്യങ്ങൾ 25:18

Følg os:

Annoncer


Annoncer