Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 25:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

10 അപ്പോൾ കേൾക്കുന്നവൻ നിന്നെ നിന്ദിക്കും; നിന്റെ ദുഷ്കീർത്തിക്ക് അറുതി വരികയില്ല.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

10 അങ്ങനെയായാൽ അതു കേൾക്കുന്നയാൾ നിങ്ങളെ അപഹസിക്കും; അവർക്കു നിങ്ങളിലുണ്ടായ അവമതിപ്പ് അവസാനിക്കുകയുമില്ല.

Se kapitlet Kopi




സദൃശവാക്യങ്ങൾ 25:10

Følg os:

Annoncer


Annoncer