Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 23:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 മകനേ, കേട്ടു ജ്ഞാനം പഠിക്കുക; നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

19 മകനേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക, മനസ്സിനെ നേർവഴിയെ നയിക്കുക.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

19 മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

19 എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക, നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:

Se kapitlet Kopi




സദൃശവാക്യങ്ങൾ 23:19

Følg os:

Annoncer


Annoncer