Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 22:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട് നിന്‍റെ കീഴിൽനിന്ന് നിന്‍റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

27 കടം വീട്ടാൻ വകയില്ലാതായി കടക്കാർ നിന്റെ കിടക്കപോലും എടുത്തുകൊണ്ടു പോകാൻ ഇടയാക്കുന്നതെന്തിന്?

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നത് എന്തിന്?

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

27 അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.

Se kapitlet Kopi




സദൃശവാക്യങ്ങൾ 22:27

Følg os:

Annoncer


Annoncer