Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 21:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

3 നീതിയും ന്യായവും പ്രവർത്തിക്കുന്നതാണു സർവേശ്വരനു യാഗത്തെക്കാൾ സ്വീകാര്യം.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

3 നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ് യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം.

Se kapitlet Kopi




സദൃശവാക്യങ്ങൾ 21:3

Følg os:

Annoncer


Annoncer