Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 21:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

19 കലഹപ്രിയയും ശുണ്ഠിക്കാരിയുമായ സ്‍ത്രീയുമൊത്തു കഴിയുന്നതിൽ ഭേദം വിജനപ്രദേശത്തു പാർക്കുകയാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

19 കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ, മരുഭൂമിയിൽ കഴിയുന്നതാണ് ഉത്തമം.

Se kapitlet Kopi




സദൃശവാക്യങ്ങൾ 21:19

Følg os:

Annoncer


Annoncer