Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 21:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

15 നീതി പ്രവർത്തിക്കുന്നതു നീതിമാന്മാർക്ക് സന്തോഷവും ദുർജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

15 ന്യായം പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

15 നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, എന്നാൽ നീചർക്ക് അതു നടുക്കവും.

Se kapitlet Kopi




സദൃശവാക്യങ്ങൾ 21:15

Følg os:

Annoncer


Annoncer