Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 20:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുവന്‍റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതും ആകുമോ എന്നു അറിയാം.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

11 നിഷ്കളങ്കനും നീതിയുക്തനും ആണോ താൻ എന്ന് ഒരു ശിശുപോലും തന്റെ പ്രവർത്തനങ്ങളാൽ വെളിപ്പെടുത്തുന്നു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

11 ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്ന് അറിയാം.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

11 തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്, ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു.

Se kapitlet Kopi




സദൃശവാക്യങ്ങൾ 20:11

Følg os:

Annoncer


Annoncer