Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 19:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

24 മടിയൻ ഭക്ഷണപാത്രത്തിൽ കൈ താഴ്ത്തുന്നെങ്കിലും വായിലേക്ക് അതു കൊണ്ടുപോകുന്നില്ല.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

24 അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല!

Se kapitlet Kopi




സദൃശവാക്യങ്ങൾ 19:24

Følg os:

Annoncer


Annoncer