സദൃശവാക്യങ്ങൾ 19:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും. Se kapitletസത്യവേദപുസ്തകം C.L. (BSI)15 അലസത ഗാഢനിദ്രയിൽ ആഴ്ത്തുന്നു; മടിയൻ പട്ടിണി കിടക്കും. Se kapitletസത്യവേദപുസ്തകം OV Bible (BSI)15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും. Se kapitletസമകാലിക മലയാളവിവർത്തനം15 അലസത ഗാഢനിദ്ര വരുത്തുന്നു, മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു. Se kapitlet |