Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 19:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും?

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

10 ആഢംബരജീവിതം ഭോഷൻ അർഹിക്കുന്നില്ല. പ്രഭുക്കന്മാരെ ഭരിക്കാൻ അടിമയ്‍ക്ക് അത്രപോലും അർഹതയില്ല.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

10 സുഖജീവനം ഭോഷനു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ?

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

10 ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം!

Se kapitlet Kopi




സദൃശവാക്യങ്ങൾ 19:10

Følg os:

Annoncer


Annoncer