Online Bibel

- Annoncer -




സദൃശവാക്യങ്ങൾ 16:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

27 വിലകെട്ട മനുഷ്യൻ ദോഷം നിരൂപിക്കുന്നു; അവന്റെ വാക്കുകൾ എരിതീയാണ്.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴി കുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

27 വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു, അവരുടെ ഭാഷണം എരിതീപോലെയാകുന്നു.

Se kapitlet Kopi




സദൃശവാക്യങ്ങൾ 16:27

Følg os:

Annoncer


Annoncer