ഫിലേമോൻ 1:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ക്രിസ്തുയേശുവിനുവേണ്ടി എന്നോട് കൂടെ തടവിലാക്കപ്പെട്ട എപ്പഫ്രാസും Se kapitletസത്യവേദപുസ്തകം C.L. (BSI)23 ക്രിസ്തുയേശുവിനെപ്രതി എന്നോടുകൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് താങ്കൾക്കു വന്ദനം പറയുന്നു. Se kapitletസത്യവേദപുസ്തകം OV Bible (BSI)23 ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും Se kapitletസമകാലിക മലയാളവിവർത്തനം23 ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസ് നിങ്ങളെ വന്ദനംചെയ്യുന്നു. Se kapitlet |