Online Bibel

- Annoncer -




സംഖ്യാപുസ്തകം 7:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 രണ്ടു വണ്ടികളും നാലു കാളകളെയും അവൻ ഗേർശോന്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് തക്കവണ്ണം കൊടുത്തു.

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

7 രണ്ടു വണ്ടികളും നാലു കാളകളും ഗേർശോന്യരുടെ ജോലി അനുസരിച്ച് അവർക്കു കൊടുത്തു.

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

7 രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്ക് അവരുടെ വേലയ്ക്കു തക്കവണ്ണം കൊടുത്തു.

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

7 അദ്ദേഹം ഗെർശോന്യർക്ക്, അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം രണ്ടു വണ്ടികളും നാല് കാളകളും കൊടുത്തു;

Se kapitlet Kopi




സംഖ്യാപുസ്തകം 7:7

Følg os:

Annoncer


Annoncer