സംഖ്യാപുസ്തകം 33:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ഏലീമിൽനിന്ന് പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി. Se kapitletസത്യവേദപുസ്തകം C.L. (BSI)10 ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടൽ തീരത്തും Se kapitletസത്യവേദപുസ്തകം OV Bible (BSI)10 ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി. Se kapitletസമകാലിക മലയാളവിവർത്തനം10 അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികിൽ പാളയമടിച്ചു. Se kapitlet |