സംഖ്യാപുസ്തകം 26:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് (64,300) പേർ. Se kapitletസത്യവേദപുസ്തകം C.L. (BSI)25 ഇവരായിരുന്നു ഇസ്സാഖാർകുലങ്ങൾ; ഇവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി മുന്നൂറ്. Se kapitletസത്യവേദപുസ്തകം OV Bible (BSI)25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർ കുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തി മുന്നൂറു പേർ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തുനാലായിരത്തി മുന്നൂറുപേർ. Se kapitletസമകാലിക മലയാളവിവർത്തനം25 യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു. Se kapitlet |