സംഖ്യാപുസ്തകം 21:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അവിടെനിന്ന് പുറപ്പെട്ട സേരേദ് താഴ്വരയിൽ പാളയമിറങ്ങി. Se kapitletസത്യവേദപുസ്തകം C.L. (BSI)12 പിന്നീട് അവിടെനിന്നു യാത്ര ചെയ്തു സാരേദ്താഴ്‌വരയിൽ എത്തി പാളയമടിച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)12 അവിടെനിന്നു പുറപ്പെട്ടു സാരേദ്താഴ്‌വരയിൽ പാളയമിറങ്ങി. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്‌വരയിൽ പാളയമിറങ്ങി. Se kapitletസമകാലിക മലയാളവിവർത്തനം12 അവിടെനിന്ന് അവർ മുമ്പോട്ടുനീങ്ങി സേരെദ് താഴ്വരയിൽ പാളയമടിച്ചു. Se kapitlet |