സംഖ്യാപുസ്തകം 2:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 അവന്‍റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് (53,400) പേർ. Se kapitletസത്യവേദപുസ്തകം C.L. (BSI)30 അതിൽ അമ്പത്തിമൂവായിരത്തി നാനൂറു പേർ. ഇങ്ങനെ ദാൻ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന ദാൻപാളയത്തിലുള്ളവർ ആകെ ഒരുലക്ഷത്തിഅമ്പത്തേഴായിരത്തി അറുനൂറ്. Se kapitletസത്യവേദപുസ്തകം OV Bible (BSI)30 അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറു പേർ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ. Se kapitletസമകാലിക മലയാളവിവർത്തനം30 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400. Se kapitlet |