സംഖ്യാപുസ്തകം 17:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 മോശെ അങ്ങനെ തന്നെ ചെയ്തു: യഹോവ തന്നോട് കല്പിച്ചതുപോലെ അവൻ ചെയ്തു. Se kapitletസത്യവേദപുസ്തകം C.L. (BSI)11 സർവേശ്വരൻ കല്പിച്ചതുപോലെ മോശ ചെയ്തു. Se kapitletസത്യവേദപുസ്തകം OV Bible (BSI)11 യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 മോശെ അങ്ങനെ തന്നേ ചെയ്തു: യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു. Se kapitletസമകാലിക മലയാളവിവർത്തനം11 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ ചെയ്തു. Se kapitlet |