സംഖ്യാപുസ്തകം 15:34 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 അവനോട് ചെയ്യേണ്ടത് എന്തെന്ന് വിധിച്ചിട്ടില്ലായിരുന്നതുകൊണ്ട് അവർ അവനെ തടവിൽവച്ചു. Se kapitletസത്യവേദപുസ്തകം C.L. (BSI)34 അവനെ എന്തു ചെയ്യണം എന്ന് അറിഞ്ഞുകൂടായിരുന്നതുകൊണ്ട് അവർ അവനെ തടവിലാക്കി. Se kapitletസത്യവേദപുസ്തകം OV Bible (BSI)34 അവനോടു ചെയ്യേണ്ടത് ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ട് അവർ അവനെ തടവിൽ വച്ചു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു. Se kapitletസമകാലിക മലയാളവിവർത്തനം34 ആ മനുഷ്യനോട് എന്തുചെയ്യണമെന്നു വ്യക്തമല്ലാതിരുന്നതിനാൽ അവർ അയാളെ തടങ്കലിൽ വെച്ചു. Se kapitlet |