സംഖ്യാപുസ്തകം 10:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ഗാദ് മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ദെയൂവേലിൻ്റെ മകൻ എലീയാസാഫ്. Se kapitletസത്യവേദപുസ്തകം C.L. (BSI)20 ഗാദ്ഗോത്രക്കാരെ ദെയൂവേലിന്റെ പുത്രനായ എലീയാസാഫ് നയിച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)20 ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. Se kapitletസമകാലിക മലയാളവിവർത്തനം20 ദെയൂവേലിന്റെ മകൻ എലീയാസാഫ് ഗാദ്ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു. Se kapitlet |