സംഖ്യാപുസ്തകം 10:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിൻ്റെ മകൻ നെഥനയേൽ. Se kapitletസത്യവേദപുസ്തകം C.L. (BSI)15 ഇസ്സാഖാർഗോത്രക്കാരുടെ നേതാവു സൂവാരിന്റെ പുത്രനായ നെഥനയേൽ. Se kapitletസത്യവേദപുസ്തകം OV Bible (BSI)15 യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. Se kapitletസമകാലിക മലയാളവിവർത്തനം15 അപ്രകാരംതന്നെ, സൂവാരിന്റെ മകൻ നെഥനയേൽ യിസ്സാഖാർ ഗോത്രഗണത്തിന്മേലും Se kapitlet |