മത്തായി 13:50 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം50 അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. Se kapitletസത്യവേദപുസ്തകം C.L. (BSI)50 അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും.” Se kapitletസത്യവേദപുസ്തകം OV Bible (BSI)50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. Se kapitletസമകാലിക മലയാളവിവർത്തനം50 കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. Se kapitlet |