Online Bibel

- Annoncer -




ലൂക്കൊസ് 12:57 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

57 ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?

Se kapitlet Kopi

സത്യവേദപുസ്തകം C.L. (BSI)

57 “ന്യായമായി ചെയ്യേണ്ടത് എന്തെന്നു നിങ്ങൾ സ്വയം വിധിക്കാത്തതും എന്തുകൊണ്ട്?

Se kapitlet Kopi

സത്യവേദപുസ്തകം OV Bible (BSI)

57 എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തത് എങ്ങനെ? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?

Se kapitlet Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

57 എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു?

Se kapitlet Kopi

സമകാലിക മലയാളവിവർത്തനം

57 “എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്?

Se kapitlet Kopi




ലൂക്കൊസ് 12:57

Følg os:

Annoncer


Annoncer