ലേവ്യപുസ്തകം 9:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു. Se kapitletസത്യവേദപുസ്തകം C.L. (BSI)14 കുടലും കാലും കഴുകി യാഗപീഠത്തിൽവച്ച് ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. Se kapitletസത്യവേദപുസ്തകം OV Bible (BSI)14 അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്മീതെ ദഹിപ്പിച്ചു. Se kapitletമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു. Se kapitletസമകാലിക മലയാളവിവർത്തനം14 അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും കഴുകി അവയെ യാഗപീഠത്തിൽ ഹോമയാഗത്തിനുമീതേ ദഹിപ്പിച്ചു. Se kapitlet |